കോട്ടയം: കഞ്ചാവ് ലഹരിയില്‍ തല ഭിത്തിയില്‍ ഇടിപ്പിച്ച് ബോധംകെടുത്തിയശേഷം 19കാരിയായ കാമുകിയെ കാമുകന് വിറകുകമ്പിന് തലയ്ക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ കറുകച്ചാലിനു സമീപം ശാന്തിപുരത്താണ് ഞെട്ടിക്കുന്ന സംഭവം.…