കൊച്ചി: കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇയാള്‍ക്ക് എച്ച്വണ്എന്വണ് ആണെന്നാണ് റിപ്പോര്‍ട്ട്.…
Read More »