കോട്ടയം: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോട്ടയം ആര്.ടി.ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നടന്നത് നാടകീയ സംഭവ വികാസങ്ങള്‍.പരിശോധനയ്ക്കെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍…