ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ച് പ്രഖ്യാപനമുണ്ടായേക്കുന്നുമെന്നാണ് സൂചന. അടൂര്‍, അരൂര്‍,…
Read More »