ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (23.7.19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.