കോട്ടയം: ലോഡ്ജില്‍ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കി. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകിക്കൊപ്പം തങ്ങിയ ഭര്‍ത്താവിനെ ഭാര്യ ലോഡ്ജ് മുറിയിലെത്തി…