ചെന്നൈ: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. സ്പെഷ്യല്‍ എസ്.ഐ ആയിരുന്ന വില്‍സന്റെ…