മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി നടുറോഡിലേക്ക് തെറിച്ച് വീണു. വാഹനങ്ങള്‍ നിറയെ ഓടിക്കൊണ്ടിരുന്ന റോഡിലേക്ക് തെറിച്ചുവീണ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി തലനാരിഴയ്ക്ക്. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്പിലേക്കാണ്…