തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകര്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തനിയ്ക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഐ.എ.എസ്.ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമന്.മാധ്യമങ്ങള്‍ പറയുന്നതുപോലെയാണു തനിക്കെതിരേ നടപടികളുണ്ടാകുന്നതെന്ന് മജിസ്ട്രേറ്റ്ന് മുമ്പാകെ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. അപകടത്തില്‍…
Read More »