ആകാശത്തിന് രക്തചുവപ്പ് നിറം, എങ്ങും കനത്ത പുകപടലങ്ങള്‍ കൂടി കണ്ടതോടെ ലോകാവസാന ഭീതിയില്‍ ജനങ്ങള്‍. ഇന്‍ഡോനേഷ്യയിലെ ജാംബി പ്രവിശ്യയിലാണ് അത്യപൂര്‍വ്വ സംഭവം. ആഴ്ചകളായി ലോകാവസാനമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള…