കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലാകുമെന്ന ഭയത്തെ തുടര്‍ന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയെ കാണാനില്ലെന്ന് അഭ്യൂഹം. ഇന്ന് രാവിലെ വടക്കന്‍ പറവൂരില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിനൊപ്പം…