മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. നിരവധിപേര്‍ വ്യത്യസ്ത പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. ഇപ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളില്‍ ശ്രദ്ധനേടുകയാണ് മലപ്പുറം…