അമ്മയുടെ കാമുകനായ സി.പി.എം നേതാവ് 15 വയസുമുതല്‍ പീഡിപ്പിച്ചു; വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെയും തന്നെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി
അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനും സി.പി.എം നേതാവുമായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ…