ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ്…