KeralaNews

എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെ ആണ് രാവിലെ ഓഫീസിന് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് സുരേഷ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button