കോട്ടയം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കോട്ടയം ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെയും വെള്ളൂരിലെ തമിഴ്നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്റെയും റൂട്ട്
മാപ്പാണ് പുറത്തുവിട്ടത്.
ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ്
കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ സഞ്ചാരപഥം
Posted by District Information Office Kottayam on Wednesday, April 29, 2020
വെള്ളൂരിലെ തമിഴ്നാട് സ്വദേശിയുടെ റൂട്ട് മാപ്പ്
കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം വെള്ളൂരിലെ തമിഴ് നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്റെ സഞ്ചാരപഥം
Posted by District Information Office Kottayam on Wednesday, April 29, 2020