ബിഗ്ബോസ് താരം രജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും പ്രശസ്ത മോഡലുമായ രശ്മി ആര്‍ നായര്‍. സാമൂഹിക മാധ്യമങ്ങളില്‍ തുറന്നെഴുത്തുകള്‍ നടത്തിയും അതിനൊപ്പം പ്രശസ്തി നേടിയ ബ്ലോഗറും നടിയുമാണ് രശ്മി. രജത് കുമാര്‍ എന്ന കഴുവര്‍ടമോനെ രണ്ടായിരത്തി പതിനാലു മുതല്‍ ആറു വര്‍ഷായി അറിയാം. കടുത്ത മാനസിക രോഗിയായ ഒരു സദാചാര ഗുണ്ടയാണ്. എന്ത് ടൈപ്പ് റിയാലിറ്റി ഷോ ആണെങ്കിലും ആ പന്ന സൈക്കോ നായിന്റെ മോനെ പിടിച്ചു നിയമത്തിനു കൈമാറണം. ഈ പോസ്റ്റിനെതിരെ രജിത് കുമാര്‍ ആര്‍മി രംഗത്ത് വന്നിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
രജത് കുമാര്‍ എന്ന കഴുവര്‍ടമോനെ രണ്ടായിരത്തി പതിനാലു മുതല്‍ ആറു വര്‍ഷായി അറിയാം.കടുത്ത മാനസിക രോഗിയായ ഒരു സദാചാര ഗുണ്ടയാണ്. എന്ത് ടൈപ്പ് റിയാലിറ്റി ഷോ ആണെങ്കിലും ആ പന്ന സൈക്കോ നായിന്റെ മോനെ പിടിച്ചു നിയമത്തിനു കൈമാറണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News