KeralaNews

കോവിഡ് 19; പിഎസ്‌സി പരീക്ഷകളും കായികക്ഷമത പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകളും കായികക്ഷമത പരീക്ഷകളും മാറ്റി.

സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വീസ് പരിശോധനയും മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker