PSC exam and certificates verification postponed
-
Kerala
കോവിഡ് 19; പിഎസ്സി പരീക്ഷകളും കായികക്ഷമത പരീക്ഷകളും മാറ്റി
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പിഎസ്സി പരീക്ഷകളും കായികക്ഷമത പരീക്ഷകളും മാറ്റി. സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വീസ് പരിശോധനയും മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
Read More »