CrimeHome-bannerRECENT POSTS
യു.പ്രതിഭ എം.എല്‍.എയുടെ മുന്‍ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: കായംകുളം എം.എല്‍.എ യു.പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് കെ.ആര്‍.ഹരിയെ നിലമ്പൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വൈദ്യുതബോര്‍ഡ് ഓവര്‍സീയറാണ്. ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതിഭയും മകനുമായി ഏറെ നാളുകളായി അകന്നു കഴിയുകയാണ്.കഴിഞ്ഞ വര്‍ഷമാണ് ആലപ്പുഴ കുടുംബ കോടതിയില്‍ നിന്ന് ഇരുവരും വിവാഹമോചനം നേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News