KeralaNewsRECENT POSTS
കൊച്ചിയില്‍ എ.എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം ചെങ്ങമനാട് സ്റ്റേഷനിലെ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എഎസ്‌ഐ പൗലോസ് ജോണിനെയാണ് ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News