Home-bannerKeralaNews
കോട്ടയം, കൊല്ലം – പത്തനംതിട്ട അതിർത്തികൾ സീൽ ചെയ്യും
കോട്ടയം,കൊല്ലം ജില്ലകളുമായിട്ടുള്ള പത്തനംതിട്ടയുടെ അതിർത്തികൾ സീൽ ചെയ്യാൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. പ്രധാന റോഡുകൾ മാത്രമേ തുറക്കുകയുള്ളു. പോക്കറ്റ് റോഡുകൾ എല്ലാം അടയ്ക്കും.
ജില്ല വിട്ടുള്ള യാത്രകൾ പ്രത്യേക സാഹചര്യത്തിൽ അല്ലാതെ അനുവദിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News