കോട്ടയം,കൊല്ലം ജില്ലകളുമായിട്ടുള്ള പത്തനംതിട്ടയുടെ അതിർത്തികൾ സീൽ ചെയ്യാൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. പ്രധാന റോഡുകൾ മാത്രമേ തുറക്കുകയുള്ളു. പോക്കറ്റ് റോഡുകൾ എല്ലാം…