-
News
ബഹിരാകാശ നിലയത്തില്‍ ഒരിക്കല്‍പ്പോലും നിരാശരായിരുന്നില്ല; സ്റ്റാര്‍ലൈനറില്‍ വീണ്ടും പറക്കും: ലോകമാകെ നല്കിയ പിന്തുണ അത്ഭുതപ്പെടുത്തി: മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്‍മോറും
വാഷിംഗ്ടണ്‍:ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി രണ്ടാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്‍മോറും. ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച ഇരുവരും ലോകമാകെ നല്കിയ പിന്തുണ അത്ഭുതപ്പെടുത്തിയതായും പറഞ്ഞു.…
Read More » -
News
ചേര്‍ത്തലയിലെ ഡോക്ടര്‍ദമ്പതിമാരില്‍ നിന്നു 7.65 കോടി രൂപ തട്ടിയ സംഭവം; രണ്ടു തായ്വാന് സ്വദേശികളടക്കം മൂന്നുപേര്‍കൂടി അറസ്റ്റില്‍
ചേര്‍ത്തല: ചേര്‍ത്തലയിലെ ഡോക്ടര്ദമ്പതിമാരില്നിന്നു 7.65 കോടി രൂപ ഓണ്‍ലൈനിലൂടെ തട്ടിയ സംഭവത്തില്‍ രണ്ടു തായ്വാന് സ്വദേശികളടക്കം മൂന്നുപേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയില്‍ നിന്നാണ് മണ്ണഞ്ചേരി…
Read More » -
News
വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍
കൊച്ചി: വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി പാണ്ടികശാല…
Read More » -
News
ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ഭാര്യ; കണ്ടെത്തിയത് നിരവധി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍: 19കാരിയെ കൊണ്ട് പരാതി നല്‍കിച്ച് യുവതി
മുംബൈ: ഭര്‍ത്താവിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ യുവതി ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു. ഇതോടെ യുവതി കണ്ടെത്തിയത് ഭര്‍ത്താവ് നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍.…
Read More » -
News
മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു; വന്‍ അപകടം ഒഴിവായത് വീടിനകത്ത് ആരും ഇല്ലാതിരുന്നതിനാല്‍
കൊച്ചി: മരടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം തുരുത്തിപ്പിള്ളി വീട്ടില്‍ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്. വീടിനകത്ത് ആരും ഇല്ലാതിരുന്നതിനാലാണ്…
Read More » -
News
ആ തീരുമാനം ഇന്നെടുക്കുന്നു; പ്രശാന്ത് ബ്രോയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ഞെട്ടി സര്‍ക്കാരും ഉദ്യോഗസ്ഥ വൃന്ദവും;ഐ.എ.എസ് ഉപേക്ഷിയ്ക്കുന്നോ ?
തിരുവനന്തപുരം: ഐഎഎസ് ഉന്നതരുടെ കൊള്ളരുതായ്മക്കെതിരെ പോരാട്ടത്തിന് ഇറങ്ങിയ എന്‍ പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ‘ഇന്ന് ആ തീരുമാനം എടുക്കുന്നു’ എന്ന് ഫേസ്ബുക്കില്‍ എഴുതി റോസാപ്പൂക്കള്‍…
Read More » -
News
വഖഫ് നിയമ ഭേദഗതി ബിൽ നാളെ പാർലമെന്റിലെത്തിക്കാൻ കേന്ദ്ര നീക്കം;ഘടകക്ഷികള്‍ക്ക് അറിയിപ്പ് കെസിബിസി നിർദേശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ നാളെ കൊണ്ടു വന്നേക്കും. വെള്ളിയാഴ്ച സമ്മേളനം അവസാനിക്കുമെന്നതിനാൽ വൈകാതെ ബിൽ പാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുതുക്കിയ ഭേദഗതികളിന്മേൽ പാർലമെന്റിൽ ചർച്ച…
Read More » -
News
കഞ്ചാവു കേസിലെ പ്രതിയെ തിരഞ്ഞെത്തിയ പോലിസുകാരനെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച സംഭവം; മൂന്നു പേര് അറസ്റ്റില്‍
അടിമാലി: കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി തിരച്ചിലിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുനൂറേക്കര്‍ വാഴശേരില്‍ അക്ഷയ് (25),…
Read More »