FeaturedHome-bannerKeralaNews
ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു
ആലുവ: ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാറമ്പിളളി സ്വദേശി കുഞ്ഞുമുഹമ്മദാണ് മരിച്ചത്. ആഗസ്റ്റ് 20 നാണ് ടൂ വീലര്‍ കുഴിയില്‍ വീണ് കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളായി ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി ചികിത്സയിലായിരുന്നു. സര്‍ക്കാരിന്‍റേത് ഗുരുതര വീഴ്ചയെന്നും കുറ്റക്കാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആലുവ എംഎല്‍എ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News