Home-bannerKeralaNews
യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യുവിന് യൂണിറ്റ് കമ്മിറ്റി
തിരുവനന്തപുരം: സഹപാഠിയെ നേതാക്കള്‍ വധിയ്ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.സി.അമല്‍ചന്ദ്രയാണ് പ്രസിഡണ്ട്.എസ്.അച്യുത് സെക്രട്ടറിയും.രണ്ടു പെണ്‍കുട്ടികളടക്കം ഏഴു പേരാണ് എക്‌സിക്യൂട്ടീവില്‍.എസ്.എഫ്.ഐ അടക്കി ഭരിച്ചിരുന്ന കോളേജില്‍ ഏറെ വര്‍ഷങ്ങളായി കെ.എസ്.യുവിന് യൂണിറ്റ് കമ്മിറ്റി പോലും ഉണ്ടായിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News