KeralaNews

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അവഗണിച്ചു; കൊല്ലം മുന്‍ സബ്കളക്ടറുടെ ഡ്രൈവര്‍ക്കും ഗണ്‍മാനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അവഗണിച്ച് പുറത്തിറങ്ങിയ കൊല്ലം മുന്‍ സബ് കളക്ടര്‍ അനുപം മിശ്രയുടെ ഡ്രൈവര്‍ക്കും ഗണ്‍മാനും സസ്പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസര്‍ സുജിത്തിനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണനാണ് സസ്പെന്‍ഡ് ചെയ്തത്.

<p>സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചാത്തന്നൂര്‍ എസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മുങ്ങിയതിന് സബ് കളക്ടര്‍ അനുപം മിശ്രയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker