കൊച്ചി: ഇന്ന് മുതല്‍ കൊച്ചി മെട്രോ നിരക്കില്‍ 20 ശതമാനം ഇളവ്. കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി കെഎംആര്‍എല്‍ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ് നിരക്കിളവ് ബുധനാഴ്ച അവസാനിച്ചതോടെയാണ് പുതിയ ഇളവില്‍ ടിക്കറ്റ് ലഭിക്കുക. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ 20 ശതമാനം ഇളവുണ്ടാകും
30 ദിവസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 30 ശതമാനവും 60 ദിവസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 40 ശതമാനവും ആയിരിക്കും ഇളവ്. നിലവില്‍ ഇത് യഥാക്രമം 25, 33 ശതമാനമാണ്. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് 25 ശതമാനം ഇളവും ലഭിക്കു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News