KeralaNews

കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കെ.എ.സമദ് മൗലവി അന്തരിച്ചു

മലപ്പുറം: കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണാർമല കെ.എ.സമദ് മൗലവി (74) അന്തരിച്ചു. മാപ്പിളപ്പാട്ട് കവിയുമായ സമദ് മൗലവി ദീർഘകാലം ജിദ്ദ പ്രവാസിയായിരുന്നു.

വൈകിട്ട് 3ന് മണ്ണാർമല ജുമാ മസ്ജിദിൽ ജനാസ നമസ്ക്കാരം. പരേതനായ അബ്ദുല്ല മുസല്യാരാണ് പിതാവ്. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ലൈല, സ്വാലിഹ് മൻസൂർ, സിബ്ഹത്തുള്ള.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button