KeralaNews

കെ.സുരേന്ദ്രൻ്റെ സഹോദരൻ കെ.ഗോപാലൻ അന്തരിച്ചു

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ(72) അന്തരിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം. ഭാര്യ: സതി, മകൻ: അനൂപ്(ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരൻ, കെ.ഭാസ്ക്കരൻ (ബിജെപി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്‌), നാരായണി,ജാനു,മാധവി,ദേവി എന്നിവർ സഹോദരങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker