News
അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്; ഒരു കോടി രൂപ പിടിച്ചെടുത്തു
മണപാറെ: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയുടെ വീട്ടില്‍ ആദായനികുതിവകുപ്പിന്റെ റെയ്ഡ്. തിരുച്ചിറപ്പള്ളി മണപ്പാറെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ആര്‍. ചന്ദ്രശേഖറിന്റെ വീട്ടിലായിരുന്നു പരിശോധന.
ചന്ദ്രശേഖറിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപ അധികൃതര്‍ പിടിച്ചെടുത്തു. കള്ളപ്പണം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News