KeralaNews

കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കാസര്‍ഗോട്: കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെര്‍ളടുക്കത്ത് ഉഷ(45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അയല്‍വാസികളാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിനു ശേഷം അശോകന്‍ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരം നിറയെ വെട്ടേറ്റ നിലയിലാണ്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button