KeralaNews

വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു

കൊച്ചി:വിവാഹമോചനക്കേസ് നിലവിലിരിക്കെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു.എറണാകുളം നായരമ്പലം സെന്റ് ജോര്‍ജ് കാറ്ററിംഗ് ഉടമ അറക്കല്‍ ജോസഫ് (ഓച്ചന്‍ – 52) ആണ് മരിച്ചത്. നായരമ്പലം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ത്ഥിയായിരുന്നു.

നായരമ്പലം സഹകരണ ബാങ്ക് ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പ്രീതി എന്ന് വിളിക്കുന്ന മോനിക്ക (45) യെ ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മക്കള്‍: സെലസ്, സെറീന. മരുമക്കള്‍: ഷാരോണ്‍, ജോജോ. പിതാവ്: പരേതനായ ജോര്‍ജ്ജ്, അമ്മ: റെജീന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker