കൊല്ലം: കടയ്ക്കലില്‍ പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടിയെ മുത്തശ്ശന് പീഡിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്.
കടയ്ക്കല്‍ പാങ്ങലുകാട് ഓട്ടോറിക്ഷ ഡ്രൈവറായ 60 കാരനാണ് ചെറുമകളെ പീഡനത്തിന് ഇരയാക്കിയത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ശല്യം സഹിക്ക വയ്യാതെ പെണ്‍കുട്ടി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News