News
ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു, നെടുമ്പാശേരിയിൽ മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി : മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
ദുബൈയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 432 ഗ്രാം സ്വർണം കൊണ്ട് വന്നത്. ഗർഭനിരോധന ഉറയിൽ പൊതിഞ്ഞാണ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News