കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില കൂടിയത്.
38,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News