കൊച്ചി: തുടര്‍ച്ചയായ ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ പവന് 2,000 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.
30,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News