BusinessKeralaNews

സ്വർണ്ണവില വീണ്ടും ഉയർന്നു, ഇന്നത്തെ വില ഇങ്ങനെ

കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുറഞ്ഞു നിന്ന സ്വർണ്ണ വില ഇന്ന് ഉയർന്നു. പവന് 80 രൂപ കൂടി 27,840 രൂപയിലും, ഗ്രാമിന് 3,480 രൂപയിലുമാണ് വ്യാപാരം.സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. പവന് 27,760 രൂപയും, ഗ്രാമിന് 3,470 രൂപയുമായിരുന്നു വില. നിരക്കിൽ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker