KeralaNews

കൈയ്യുറ നിര്‍മാണ വ്യാവസായങ്ങളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: റബര്‍, ലാറ്റക്സ് കൈയുറകള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. കൊറോണ വൈറസ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബര്‍, ലാറ്റക്സ് കൈയുറകളെ സര്‍ക്കാര്‍ കാണുന്നത്.

<p>ഈ സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത്തരം കൈയുറകള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker