Uncategorized
വിദ്യാർത്ഥികളെ ആദരിയ്ക്കലും പഠനോപകരണ വിതരണവും
ഏറ്റുമാനൂർ: നഗരസഭയിലെ പത്താം വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി.നഗരസഭാ കൗൺസിലർ ബിനീഷ് എൻ.വി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ജോർജ് പുല്ലാട് അവാർഡുകൾ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ വിജയകുമാർ, എ.ഡി.എസ് സെക്രട്ടറി രാധ ബാബു, സി.ഡി.എസ് മെമ്പർ ലതാ ഹരിദാസ്, രമാ രാജൻ, അമ്പിളി ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News