KeralaNewsUncategorized
എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിയ്ക്കും.
പ്രവേശന പരീക്ഷ എഴുതിയ
73437 പേരിൽ
51665 പേർ എൻജിനീയറിങ് പഠനത്തിന് യോഗ്യത നേടിയിരുന്നു.
എന്നാൽ 46000 ത്തോളം പേർ മാത്രമാണ് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് ഓൺലൈനായി നൽകിയത്.പ്ലസ് ടു മാർക്കും പ്രവേശന പരീക്ഷയുടെ സ്കോറും കണക്കാക്കിയാണ് റാങ്ക് പട്ടിക. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ ഫലം പ്രസിദ്ധീകരിക്കും.
എഞ്ചിനിയങ്ങിന് കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് തുടരാൻ മാനേജ്മെന്റുകളും, സർക്കാരും തമ്മിൽ ധാരണയിലെത്തിയിരുന്നു ധാരണയിലെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News