കണ്ണൂർ:പയ്യാവൂരിൽ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുൺ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
യുവാക്കളെ കാണാതായ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലെ പുഴയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് അപകടത്തിൽപെട്ട ബ്ലാത്തൂർ സ്വേദേശി മനീഷിൻ്റെ മൃതദേഹം രാവിലെ തിരച്ചിൽ സംഘത്തിന് കിട്ടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News