
കാസര്‍ക്കോട്: ബദിയടുക്കയില്‍ അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. എല്‍ക്കാനയിലാണ് ദാരുണ സംഭവം. പരമേശ്വരി (40), മകള്‍ പത്മിനി (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News