Home-bannerKeralaNewsTop Stories
പാലക്കാട് സ്ത്രീ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പാലക്കാട്: പാലക്കാട് സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുനഗരം സ്വദേശി സുഭദ്ര (43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News