KeralaNews

ചാലക്കുടിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ചാലക്കുടി: പരിയാരം മുനിപ്പാറയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പരിയാരം സ്വദേശി ഡേവിസ് ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ സി.പി.ഐ പ്രവര്‍ത്തകര്‍ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker