26.3 C
Kottayam
Saturday, November 23, 2024

കോഴിക്കോട് 39 പേർക്ക് കൊവിഡ്

Must read

കോഴിക്കോട്:ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 32 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 227 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 63 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 56 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 176 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 97 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി.യിലും 57 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 20 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും 3 പേര്‍ മലപ്പുറത്തും, 2 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു എറണാകുളം സ്വദേശിയും, 3 കോട്ടയം സ്വദേശികളും 18 വയനാട് സ്വദേശികളും, 34 മലപ്പുറം സ്വദേശികളും, 2 തൃശ്ലൂര്‍ സ്വദേശികളും, 4 കാസര്‍കോട് സ്വദേശികളും, 2 കൊല്ലം സ്വദേശികളും ഒരു ആലപ്പുഴ സ്വദേശിയും, 5 കണ്ണൂര്‍ സ്വദേശികളും, 6 പാലക്കാട് സ്വദേശികളും ജില്ലയില്‍ ചികിത്സയിലുണ്ട്.

ഇതര സംസ്ഥാനത്ത് നിന്ന്
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പുരുഷന്‍ 1-(35).

ഉറവിടം വ്യക്തമല്ലാത്തവര്‍

പെരുവയല്‍ – 1 സ്ത്രീ (28), നടുവണ്ണൂര്‍ – 1 പുരുഷന്‍(62), മണിയൂര്‍ – 1 സ്ത്രീ (65), പേരാമ്പ്ര – 1 പുരുഷന്‍(40), കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 പുരുഷന്‍മാര്‍ (53,39 ചേവായൂര്‍, നല്ലളം).

സമ്പര്‍ക്കം വഴി

കോഴിക്കോട് കോര്‍പ്പറേഷന്‍- 12 പുരുഷന്‍മാര്‍ (22,20,49,23,72), സ്ത്രീ (28,34 ആരോഗ്യപ്രവര്‍ത്തകര്‍,25, 34,38), പെണ്‍കുട്ടികള്‍ (4,10)
(കരുവിശ്ശേരി, വെളളിപറമ്പ്, ഉമ്മളത്തൂര്‍, മേരിക്കുന്ന്, പുതിയപാലം, പുതിയങ്ങാടി, നടക്കാവ്, നല്ലളം, ചെറുവണ്ണൂര്‍, അരക്കിണര്‍, ചേവായൂര്‍ സ്വദേശികള്‍).

ഒഞ്ചിയം – 2 സ്ത്രീകള്‍ (47,42), കായണ്ണ – 1 സ്ത്രീ (44), ഓമശ്ശേരി – 1 പുരുഷന്‍(26), കൊയിലാണ്ടി – 1 പുരുഷന്‍(64), മാവുര്‍ – 3 സ്ത്രീകള്‍ (40,30), പെണ്‍കുട്ടി (17), കുന്ദമംഗലം – 3 പുരുഷന്‍മാര്‍ (38.30.35), ഒളവണ്ണ – 1 പുരുഷന്‍(22), മുക്കം – 1 പുരുഷന്‍(46), നടുവണ്ണൂര്‍ – 4 സ്ത്രീ (37) ആരോഗ്യപ്രവര്‍ത്തക, പുരുഷന്‍മാര്‍ (27,19), പെണ്‍കുട്ടി (10), കോട്ടൂര്‍ – 1 പുരുഷന്‍(42), കൂടരഞ്ഞി – 1 സ്ത്രീ (27) ആരോഗ്യപ്രവര്‍ത്തക, കൊടുവളളി – 1 പുരുഷന്‍(27).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട്ട് വാലിബനായി രാഹുൽ !റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്.ഫലപ്രഖ്യാപനത്തിന്...

ചേലോടെ ചേലക്കര ! യു.ആർ പ്രദീപിന് ജയം

ചേലക്കര: ഇത്തവണയും പതിവു തെറ്റിച്ചില്ല, ചേലക്കരയില്‍ ചേലോടെ യു ആര്‍ പ്രദീപ് ജയിച്ചു കഴിഞ്ഞു. 12122 വോട്ടുകള്‍ക്കാണ് ജയം. ചേലക്കര ഇടതുകോട്ടയാണെന്ന് വീണ്ടും വ്യക്തമാക്കി. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ...

ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു, ബ്രിട്ടനിലും അയർലാൻഡിലും സ്കോട്ട്ലാൻഡിലും മുന്നറിയിപ്പ്

ലണ്ടൻ: ബ്രിട്ടന്റെ പല മേഖലയിലും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും  മഞ്ഞ് വീഴ്ചയ്ക്കും കാരണമായി ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു.  ശനിയാഴ്ചയോടെ ബെർട്ട് ബ്രിട്ടനിൽ കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ...

ചേലക്കര ചുവന്നു തന്നെ! തുടക്കംമുതൽ മുന്നേറ്റം തുടർന്ന് യു.ആർ. പ്രദീപ്;പച്ച തൊടാതെ രമൃ

തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ...

Gold price Today:റെക്കോർഡ് വിലയിലേക്ക് സ്വർണം;ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.