KeralaNews

അഴീക്കോട് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. പോസ്റ്റല്‍ ബാലറ്റ് യുഡിഎഫ് എജന്റിന്റെ മുന്നില്‍വച്ച് തുറന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പ്രതികരണം നടത്തിയിട്ടില്ല. ഇവിടെ സിറ്റിംഗ് എംഎല്‍എ കെ.എം. ഷാജി 37 വോട്ടിന് പിന്നിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button