33.1 C
Kottayam
Tuesday, November 19, 2024

CATEGORY

Uncategorized

ആർജിസിബിയുടെ പുതിയ കാമ്പസിന് ഗോൾവാൾക്കറുടെ പേര് ഇടാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം :രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ- ശാസ്ത്ര‌-...

‘അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്നു !! ത്രില്ലര്‍ പ്രഖ്യാപിച്ച് മിഥുന്‍ മാനുവലും ചാക്കോച്ചനും; ചിത്രത്തിൻറെ രണ്ടാം ഭാഗമോ?

അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്നു. അഞ്ചാം പാതിരയ് ക്ക് ശേഷം മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ ഒരുക്കാന്‍ ഒരുങ്ങി സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്. അഞ്ചാം പാതിരായുടെ സംവിധായകനും...

ആറുവയസുകാരിയായ മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറുത്തുകൊന്നു,ഇടുക്കിയില്‍ യുവാവ് പിടിയില്‍

കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജയാണ്(30) പിടിയിലായത്. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല...

വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ണ്‍: വൈ​റ്റ് ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇവർ. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പ് നേ​രി​ട്ട പ​രാ​ജ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജി...

വി ഡി സതീശനെതിരേ അന്വേഷണം ഇല്ല

തിരുവനന്തപുരം: വി.ഡി. സതീശനെതിരെ അന്വേഷണത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിജിലൻസിന് അനുമതി നൽകിയില്ല. അൻവർ സാദത്തിനെതിരെയും അന്വേഷണ അനുമതിയില്ല. അന്വേഷണത്തിന് പര്യാപ്തമായ തെളിവുകൾ പരാതിക്കാർക്ക് ഹാജരാക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് അനുമതി നൽകാതിരുന്നത്. കൂടുതൽ തെളിവുകൾ ഹാജരാക്കിയാൽ...

45 ശതമാനം ജനങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കാൻതയ്യാറല്ല,കുവൈറ്റിലെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

കുവൈറ്റിൽ 45 ശതമാനം പൗരന്മാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സാമ്പിൾ സർവേ റിപ്പോർട്ട്. 10000 പേരാണ് സർവേയിൽ പങ്കെടുത്തത്. വാക്സിനേഷന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബോധവത്കരണ കാമ്പെയിൻ നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം....

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദം ആയി മാറി തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ രമണ്‍ശ്രീവാസ്തവയുടെ പങ്കെന്ത്? തുറന്ന് പറഞ്ഞ് പിണറായി

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ആഭ്യന്തര ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിന്നല്‍ പരിശോധന നടത്തി അവര്‍ അപ്പാടെ നടപടിയെടുക്കുകയല്ല. അവരുടെ ശുപാര്‍ശയോടുകൂടി...

വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണു; ജോ ബൈഡന് കാലിൽ ഗുരുതര പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വീഴ്ചയില്‍ പരിക്ക്.വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീഴുകയായിരുന്നു.കാലിന് പരിക്കേറ്റ ബൈഡന്‍ ചികിത്സ തേടി. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് ബൈഡനു കൂടുതല്‍...

കൊച്ചിയിൽ ബസ് അപകടം;ഡ്രൈവർ മരിച്ചു,25 യാത്രക്കാര്‍ക്ക് പരുക്ക്‌

കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ബസ്സിന്റെ ഡ്രൈവര്‍ അരുണ്‍ സുകുമാരന്‍(45) ആണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.