Trending
-
ബാലഭാസ്കറിന്റെ മരണം; പ്രധാനസാക്ഷികളുടെ രഹസ്യമൊഴി എടുക്കും
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണത്തില്‍ അന്വേഷണ സംഘം പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി എടുക്കും. വാഹനമോടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് രഹസ്യ മൊഴി എടുക്കുന്നത്. അതേസമയം…
Read More » -
ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു
ആലപ്പുഴ: ആലപ്പുഴയില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറി(26)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചുങ്കത്ത് വച്ചാണ് സംഭവം. സംഘര്‍ഷത്തില്‍…
Read More » -
വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് പേരയ്ക്കയില്‍ നിന്ന്; കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി
കൊച്ചി: നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധിച്ചത് പേരയ്ക്കയില്‍ നിന്നാണെന്ന് കേന്ദ്ര സംഘം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് ചീഞ്ഞ പേരയ്ക്ക്…
Read More » -
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർഥി വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
കൊല്ലം: പത്തനാപുരം കലഞ്ഞൂരിൽ പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർഥി വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂർ സ്വദേശി ആഷിഖ് (19) ആണ് മരിച്ചത്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ…
Read More » -
90 കൊലപാതകങ്ങള്‍, മുന്‍ നഴ്സിന് ഒടുവില്‍ ശിക്ഷ
ബെര്‍ലിന്‍:ജര്‍മ്മനിയില്‍ ക്രൂരതയുടെ ആള്‍രൂപമായി മാറിയ നഴ്സിന് ഒടുവില്‍ മരണംവരെ തടവുശിക്ഷ വിധിച്ചു.അഞ്ചുവര്‍ഷത്തിനുള്ളില്‍ 85 പേരെയാണ് 42 കാരനായ നില്‍സ് ഹോഗേല് കൊന്നത്. 2000-2005 കാലയളവില്‍ ആശുപത്രിയിലെത്തിയ 34…
Read More » -
തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം,ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു,ചെല്ലാനത്ത് 50 വീടുകളില്‍ വെള്ളം കയറി
ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമായി.ആലപ്പുഴയിലെ അമ്പലപ്പുഴ,നീര്‍ക്കുന്നം തുടങ്ങിയ ഇടങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ പുറത്തേക്ക് എത്തി. കടലാക്രമണമുണ്ടായ ഇടങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തത് ദുരിതം…
Read More » -
കേരളത്തില്‍ കനത്ത മഴ തുടരും,9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നുവെങ്കില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.തീരപ്രദേശങ്ങളോട്…
Read More » -
ഓപ്പറേഷന് ഈഗിള്‍ വാച്ച്, സ്കൂളുകളില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങള്‍,വിദ്യാഭ്യാസം കച്ചവടമെന്ന് തെളിയിക്കുന്ന ഗുരുതര ക്രമക്കേടുകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി
തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.ലക്ഷക്കണക്കിന് രൂപയാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.വിദ്യാഭ്യാസ ഓഫീസുകളിലും…
Read More » -
അമ്മയുടെ രണ്ടാം വിവാഹത്തിന് ഹൃദയത്തില്‍ തൊട്ട് മകന്റെ ആശംസ,കല്യാണമേറ്റെടുത്ത് സോഷ്യല്‍ മീഡിയ
കൊല്ലം: മാതാപിതാക്കളുടെ പുനര്‍വിവാഹങ്ങള്‍ മിക്കപ്പോഴും മക്കളെ മുറിപ്പെടുത്തിയാണ് കടന്നുപോകുന്നത്. എന്നാല്‍ അമ്മയുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍ അര്‍പ്പിച്ച് മകന് എഴുതിയ ആശംസാക്കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.അമ്മയുടെയും വരന്റെയും…
Read More » -
കോട്ടയത്ത് പ്രായവൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം,രണ്ടു പ്രതികള്‍ അറസ്റ്റില്‍,13 കാരിയെ പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്,17 കാരിയെ പീഡിപ്പിച്ചത് ഫേസ്ബുക്ക് സുഹൃത്ത്
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടു പ്രതികള്‍ കാഞ്ഞിരപ്പള്ളിയില്‍ പിടിയില്‍.കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് പ്രതികളിലൊരാളായ സുബിന്…
Read More »