31.8 C
Kottayam
Monday, October 7, 2024

CATEGORY

Top Stories

വിമുക്ത ഭടനു നേരെ വധശ്രമം, മനോരമ ജീവനക്കാർ ഒളിവിൽ

  കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനായ അയൽവാസിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മലയാള മനോരമ ജീവനക്കാരായ ബന്ധുക്കൾ ഒളിവിൽ. മൂലവട്ടം റെയിൽവേ ക്രോസിന് സമീപം സരളം വീട്ടിൽ ഷാജി (67)യാണ് അയൽവാസികളുടെ...

കാൻസർ ബാധിതയായ കാമുകിയെ ജീവനോട് ചേർത്തു വച്ചു, ജീവനിൽ മറു പാതിയായ ബുള്ളറ്റ് വിൽക്കുന്നു ഭുരിതാശ്വാസത്തിന് സച്ചിന്റെ നൻമയിൽ കണ്ണു നിറഞ്ഞ് സോഷ്യൽ മീഡിയ

  കൊച്ചിൻ: പ്രണയിനി കാൻസർ ബാധിതയാണെന്ന് അറിഞ്ഞിട്ടും ജീവിതത്തോട് കൂടുതൽ ചേർത്ത് പിടിച്ച് സ്നേഹത്തിന്റെ പ്രതീകമായി മാറിയ സച്ചിൻ വീണ്ടും കേരളത്തെ ഞെട്ടിയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ സ്വന്തം ബുള്ളറ്റാണ് സച്ചിൻ...

കുട്ടി കർഷകയുടെ മുഴുവൻ വിളവും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്, ഷിഫ ഫാത്തിമയുടെ അധ്വാനം ദുരിതബാധിതർക്കായി

കായംകുളം: പേമാരിയിൽ കൃഷി നശിച്ച രാജക്കാട്ടെ കർഷകൻ അശോകന്റെ മാത്രമല്ല കായംകുളത്തെ കുരുന്നു  കർഷകയുടെ വിളവും ഇത്തവണ ദുരിതാശ്വാസ ക്യാമ്പിലേക്ക്. ഐക്യ ജംഗ്ഷന്‍ മേനാന്തറ വീട്ടില്‍ ഷൈജുവിന്‍റെ മകള്‍ ഷിഫ ഫാത്തിമയാണ് തന്‍റെ...

ദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും,ഇത്തവണ അഡൂരില്‍

അഡൂര്‍:നാടിനെ ഞെട്ടിച്ച അമ്പൂരി കൊലപാതകത്തിനുശേഷം ദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും.രാഖിയെന്ന യുവതിയെ പ്രതികള്‍ വീട്ടുമുറ്റത്താണ് കുഴിച്ചിട്ടതെങ്കില്‍ കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ അഡൂരില്‍ വീടിന്റെ അടിത്തറയില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിയ്ക്കുന്നത്. റൗഫ് എന്നയാളുടെ...

മൂന്നാം ദിവസം വീണ്ടെടുക്കപ്പെട്ട ദേഹങ്ങളില്‍ അവരുടെ പ്രിയതമനുമൂണ്ടായിരുന്നു. ഒട്ടേറേ കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയിരിക്കുന്നു’- കവളപ്പാറ നമ്മുടേതായി മാറുന്നതുമവിടെയാണ്….നെഞ്ചുലയ്ക്കുന്ന കുറിപ്പ്

നിലമ്പൂര്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവുമെത്തിയ പ്രളയമെന്ന മഹാദുരന്തത്തെ ഒറ്റക്കെട്ടായാണ് കേരളം നേരിടുന്നത്.ദിരിതാശ്വാസ സാമഗ്രികള്‍ ശേഖരിയ്ക്കുന്നവരില്‍ തുടങ്ങി. ദുരിതബാധിത മേഖലകളില്‍ നേരിട്ട് സന്നദ്ധപ്രവര്‍ത്തനം നടത്തുവവര്‍ വരെ ആയിരങ്ങളാണ്.മനസു മരവിയ്ക്കുന്ന കാഴ്ചകളാണ് ഓരോ ദുരന്തഭൂമിയിലും എത്തുന്നവര്‍ക്ക്...

പണമായി കൊടുക്കാന്‍ ഒന്നുമില്ല മോനെ.. ഇതെങ്കിലും കൊടുത്തേക്കണം,ആയിരം വാഴകള്‍ പ്രളയത്തില്‍ നശിച്ച കര്‍ഷകന്റെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സംഭാവന കണ്ടാല്‍ കണ്ണുനിറയും

കൊച്ചി:നന്‍മയുടെ കണ്ണു നിറയ്ക്കുന്ന കാഴ്ചകള്‍ക്കൊണ്ട് സമൃദ്ധമാണ് കേരളത്തിന് പ്രളയകാലം.നിലമ്പൂരിലെ ദുരിതമനുഭവിയ്ക്കുന്ന കുട്ടികള്‍ക്ക് പെരുനാളാഘോഷിയ്ക്കാന്‍ തന്റെ കടയിലെ തുണികള്‍ മുഴുവന്‍ വാരി നല്‍കുന്ന നൗഷാദില്‍ തുടങ്ങി ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ നിരവധി പേരാണ് ദുരിതബാധിതര്‍ക്ക്...

കൃത്രിമ കാലുപയോഗിച്ച് നടത്തം,മൂന്നു വൃക്കകള്‍,രണ്ടു മണിക്കൂര്‍ ഇടവിട്ട് മൂത്രം എടുക്കണം,കഴിഞ്ഞത് 14 ശസ്ത്രക്രിയകള്‍,പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ സജീവമായ ശ്യാം കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ പരിചയപ്പെടാം

തിരുവനന്തപുരം: പ്രളയകാലത്ത് നന്‍മയുടെ വന്‍മരങ്ങളായി മാറിയ നിരവധി പേരുടെ ത്യാഗ നിര്‍ഭരമായി പ്രവര്‍ത്തനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. ഇതില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നുള്ള അനുഭവം ധനമന്ത്രി തോമസ് ഐസക്് പങ്കുവെച്ചിരിയ്ക്കുന്നു.എം.ജി.കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയായ ശ്യാം കുമാറിനേപ്പറ്റിയാണ്...

കട്ടപ്പനയിൽ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു, ഒരാൾ മരിച്ചു

  കട്ടപ്പന: ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. കട്ടപ്പന എ.കെ.ജി പടിയില്‍ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. എ.കെ.ജി പടിക്ക് സമീപത്തെ വളവില്‍ റോഡിനു വശത്തേക്ക്...

പ്രളയം:രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും വേഗത്തിലാക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മഴക്കെടുതിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് മാറേണ്ടിവന്നവര്‍ക്കും അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച്...

പന്തളം ചേരിക്കൽ നെല്ലിക്കലിൽ കുടുങ്ങിക്കിടന്ന 23 കുടുംബങ്ങളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

  പന്തളം :ചേരിക്കൽ നെല്ലിക്കലിൽ പോസ്റ്റ് കമ്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെയാണ് അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തി. നെല്ലിക്കൽ ഹരീന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ഡ്രീംകുമാർ, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റൻ, ഹരിലാൽ, രവീന്ദ്രൻ, ശാരദ,...

Latest news